ഐഎസ്എൽ: മുംബൈയെ വീഴ്ത്തി ഹൈദരാബാദ് (3–1)

mumbai-city-fc-vs-hyderabad-fc
മുംബൈ- ഹൈദരാബാദ് മത്സരത്തിനിടെ
SHARE

ഫറ്റോർഡ ∙ ഐഎസ്എലിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി ഹൈദരാബാദ് എഫ്സി. 6–ാം മിനിറ്റിൽ അഹ്മദ് ജാഹുവിന്റെ ഗോളിൽ മുംബൈ മുന്നിലെത്തിയെങ്കിലും 13–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ ഹൈദരാബാദ് ക്യാപ്റ്റൻ ജോവോ വിക്ടർ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ബർത്തലോമ്യു ഓഗ്ബച്ചെ (53), രോഹിത് ധനു (82) എന്നിവരും ലക്ഷ്യം കണ്ടതോടെ മുംബൈയ്ക്കെതിരെ ഹൈദരാബാദിന് ആദ്യജയം.

English Summary: Hyderabad FC Beat Mumbai City FC 3-1

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA