മെസ്സിയുടെ അസിസ്റ്റിൽ പിഎസ്ജിക്കു ജയം; നെയ്മാറിന് പരുക്ക്

Lionel-Messi-PSG-1
സെന്റ് എറ്റീയ്നെതിരായ മത്സരത്തിൽ മഞ്ഞുവീഴ്ചയുണ്ടായപ്പോൾ പിസ്‌ജി താരം ലയണൽ മെസ്സി. Photo by Jeff PACHOUD / AFP
SHARE

പാരിസ് ∙ ലയണൽ മെസ്സി ഇത്തവണ ഗോളടിച്ചില്ല; പകരം ഗോളിലേക്കു നൽകിയത് 3 അസിസ്റ്റുകൾ. ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ സെന്റ് എറ്റീയ്നെ 3–1ന് പിഎസ്ജി കീഴടക്കിയ കളിയിൽ 3 ഗോളുകൾക്കും അസിസ്റ്റു നൽകിയതു മെസ്സിയാണ്. 87–ാം മിനിറ്റിൽ കാൽക്കുഴയ്ക്കു പരുക്കേറ്റു നെയ്മാർ പുറത്തുപോയതു പിഎസ്ജിക്കു തിരിച്ചടിയായി.

English Summary: Lionel Messi’s triple assist helps PSG beat 10-man St Etienne

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA