മാഞ്ചസ്റ്ററിൽ തോറ്റ് യുണൈറ്റഡ്

ronaldo
ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ വോൾവർഹാംപ്ട്ൻ വാൻഡറേഴ്സിനെതിരായ മത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സീനിയർ കരിയറിൽ ക്രിസ്റ്റ്യാനോ 1100 മത്സരങ്ങൾ പൂർത്തിയാക്കി. Paul ELLIS / AFP
SHARE

മാഞ്ചസ്റ്റർ ∙ പുതിയ കോച്ച് റാൽഫ് റാഗ്നിക്കിനു കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യതോൽവി. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വോൾവർഹാംപ്ടൻ വാൻഡറേഴ്സ് 1–0ന് ചുവന്ന ചെകുത്തൻമാരെ മുട്ടുകുത്തിച്ചു. 82–ാം മിനിറ്റിൽ പോർച്ചുഗീസ് താരം ജോവ മൗട്ടീഞ്ഞോയാണ് വിജയഗോൾ നേടിയത്. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫഡിൽ 1980നു ശേഷം വോൾവ്സ് നേടുന്ന ആദ്യ വിജയമായി ഇത്.  

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും തിളങ്ങാനായില്ല. പോർച്ചുഗീസ് സൂപ്പർ താരം ഒരുതവണ പന്തു വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA