ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം സ്ഥാനം ബെംഗളൂരു ‘കാത്തു’; മുംബൈയെ 3–0ന് തോൽപ്പിച്ചു

bfc-goal-celebration
ഗോൾനേട്ടം ആഘോഷിക്കുന്ന ബെംഗളൂരു എഫ്‍സി താരങ്ങൾ (ഐഎസ്എൽ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

മഡ്ഗാവ് ∙ മുംബൈ സിറ്റി എഫ്സിയെ ബെംഗളൂരു എഫ്സി 3–0നു തോൽപിച്ചതോടെ ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം സ്ഥാനം ഭദ്രം. പ്രിൻസ് ഇബാറ ബെഗളൂരുവിനായി ഇരട്ടഗോൾ നേടി. ഡാനിഷ് ഫാറൂഖ് ഭട്ടും ലക്ഷ്യം കണ്ടു.

English Summary: ISL: Mumbai City vs Bengaluru FC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS