മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിയും ഹൈദരാബാദ് എഫ്സിയും സമനിലയിൽ പിരിഞ്ഞു (1–1). 13–ാം മിനിറ്റിൽ മുഹമ്മദ് സാജിദ് ദോതിന്റെ ഗോളിൽ ചെന്നൈ മുന്നിലെത്തിയെങ്കിലും ഹവിയർ സിവെരിയോയുടെ ഗോളിൽ (45+4) ഹൈദരാബാദ് ഗോൾ മടക്കി.
English Summary: ISL: Chennaiyin FC vs Hyderabad FC