മലപ്പുറം∙ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കേരളത്തിന്റെ ആദ്യ മത്സരം രാജസ്ഥാനെതിരെ. ഫെബ്രുവരി 20നു മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണു കളി. 22നു ബംഗാൾ, 24നു മേഘാലയ, 26നു പഞ്ചാബ് ടീമുകൾക്കെതിരെയാണു മറ്റു മത്സരങ്ങൾ. സമയം പിന്നീടു തീരുമാനിക്കും. ഫെബ്രുവരി 20 മുതൽ മാർച്ച് 6 വരെയാണു ടൂർണമെന്റ്.
English Summary: Santhosh Trophy: Kerala First Match Against Rajasthan