ADVERTISEMENT

ബാംബോലിം (ഗോവ) ∙ കളിക്കാർക്കു കോവിഡ് ബാധിച്ചതിനാൽ, ടീമിനെ ഇറക്കാൻ കഴിയാതെ വന്നതോടെ ജംഷഡ്പുർ എഫ്സിയുടെ ഹൈദരാബാദ് എഫ്സിയുമായുള്ള ഐഎസ്എൽ ഫുട്ബോൾ മത്സരം മാറ്റിവച്ചു. 

ഇന്നലെ വൈകിട്ട് 7.30ന് നടക്കേണ്ടിയിരുന്ന മത്സരം കിക്കോഫിന് ഏതാനും മണിക്കൂറുകൾ മാത്രം മുൻപാണു മാറ്റിയത്. മറ്റൊരു ദിവസം മത്സരം നടത്തും. 15 കളിക്കാരെങ്കിലുമുണ്ടെങ്കിലേ കളി നടത്താൻ സാധിക്കൂവെന്നാണ് ഐഎസ്എൽ ചട്ടം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com