ADVERTISEMENT

വാസ്കോ ∙ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെതിരെ ഹൈദരാബാദ് എഫ്സിക്കു ജയം (4–0). ബർത്‌ലോമിയോ ഓഗ്ബെച്ചെ ഇരട്ടഗോൾ നേടി. അനികേത് ജാദവും ലക്ഷ്യം കണ്ടു. ഈസ്റ്റ് ബംഗാൾ താരം ഹാവോകിപ് ഒരു സെൽഫ് ഗോളടിച്ചു. വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. അതേസമയം, ഹൈദരാബാദിനേക്കാൾ ഒരു മത്സരം കുറച്ചാണ് കളിച്ചതെന്നത് ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഘടകമാണ്.

English Summary: ISL: Hyderabad FC Defeat SC East Bengal 4-0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com