ADVERTISEMENT

ദോഹ ∙ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പിന് തൊട്ടുമുൻപ് ബ്രസീൽ ഫിഫ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കു കയറി.  5 വർഷത്തിനു ശേഷമാണ് ബ്രസീൽ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തുന്നത്. ആദ്യ 5 സ്ഥാനങ്ങൾ ഇങ്ങനെ: 1) ബ്രസീൽ, 2) ബൽജിയം, 3) ഫ്രാൻസ്, 4) അർജന്റീന, 5) ഇംഗ്ലണ്ട്. 106–ാം സ്ഥാനത്താണ് ഇന്ത്യ.

English Summary: FIFA Rankings: Brazil on top

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com