ADVERTISEMENT

ദോഹ ∙ ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ 2–ാം ഘട്ടം ടിക്കറ്റ് വിൽപനയ്ക്ക് ഇന്ന് തുടക്കം. ഈ മാസം 28ന് ഉച്ചയ്ക്ക് 12 വരെ ടിക്കറ്റുകൾ ലഭിക്കും. ലോകകപ്പ് ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് കഴിഞ്ഞതിനാൽ ആരാധകർക്ക് തങ്ങളുടെ ഇഷ്ട ടീമുകളുടെ മത്സരം നോക്കി ടിക്കറ്റ് തിരഞ്ഞെടുക്കാമെന്നതാണ് 2–ാം ഘട്ട ടിക്കറ്റ് വിൽപനയുടെ ആകർഷണം.

ബുക്ക് ചെയ്യുന്നവർക്ക് മെയ് 31നകം സ്ഥിരീകരണ മെയിൽ ലഭിക്കും. ടിക്കറ്റ് ലഭിക്കുന്നവർ ഫിഫ നിർദേശിക്കുന്ന കാലയളവിനുള്ളിൽ പണം അടച്ച് ടിക്കറ്റ് കൈപ്പറ്റണം. ടിക്കറ്റ് ബുക്കിങ്ങിന്: https://www.fifa.com/en/tournaments/mens/worldcup/qatar2022/tickets

English Summary: FIFA World Cup: Second phase ticket sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com