ക്രിസ്റ്റ്യാനോ ഹാട്രിക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്
Mail This Article
×
ലണ്ടൻ ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ മികവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിച്ച് സിറ്റിയെ 3–2നു തോൽപിച്ചു. 7,32,76 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. നോർവിച്ചിനായി കീറൻ ഡോവൽ (45–ാം മിനിറ്റ്), ടീമു പുക്കി (52) എന്നിവർ സ്കോർ ചെയ്തു. ക്ലബ് കരിയറിലെ ക്രിസ്റ്റ്യാനോയുടെ 50–ാം ഹാട്രിക്കാണിത്. ജയത്തോടെ യുണൈറ്റഡ് 5–ാം സ്ഥാനത്തെത്തി– 32 കളികളിൽ 54 പോയിന്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.