ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യൻ ക്ലബ് അൽ ഷബാദിനോട് 6–0 തോൽവി വഴങ്ങിയ ഇന്ത്യൻ ക്ലബ് മുംബൈ സിറ്റി എഫ്സി എഎഫ്സി ചാംപ്യൻസ് ലീഗ് ഫുട്ബോളിൽനിന്നു പുറത്തായി. എയർ ഫോഴ്സ് ടീമിനെതിരെ ഒരു മത്സരം കൂടി  ബാക്കിയുണ്ടെങ്കിലും  ഫലം അപ്രസക്തമായി.

Content Highlights:AFC Champions league football, Mumbai city FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com