കൂടുതൽ പ്രതിഫലവുമായി എഫ്‍സി ഗോവ രംഗത്ത്; വാസ്കെസ് ബ്ലാസ്റ്റേഴ്സ് വിടുന്നു

vazques-luna
അൽവാരോ വാസ്കെസ് (ഇടത്ത്)
SHARE

കൊച്ചി ∙ പോയ സീസണിൽ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിനു മൂർച്ചയേകിയ സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്കെസ്  (31) എഫ്സി ഗോവയിലേക്ക്. കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്താണു താരത്തെ ഗോവ ആകർഷിച്ചത്. സ്പാനിഷ് 2–ാം ഡിവിഷൻ ലീഗിലെ സ്പോട്ടിങ് ഗിഹോണിൽനിന്നാണു വാസ്കെസ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ് വാസ്കെസ്.

English Summary: ISL: Alvaro Vazquez reportedly agrees terms to move to FC Goa from Kerala Blasters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA