ADVERTISEMENT

കൊച്ചി∙തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കൊച്ചിയിൽ ജനപ്രതിനിധികൾക്കായി ഫുട്ബോൾ മത്സരം.  ഐഎസ്എൽ ഫുട്ബോൾ താരം സി.കെ. വിനീതിന്റെ നേതൃത്വത്തിലായിരുന്നു എംപി, എംഎൽഎ ടീമിനെതിരെയുള്ള കളി. 

ഫുട്ബോൾ മത്സരം കിക്കോഫ് ചെയ്യുന്ന മന്ത്രി എം.വി. ഗോവിന്ദൻ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

വിഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ...

എ.എ. റഹീം എം.പിയുടെ നേതൃത്വത്തിൽ എംഎൽഎമാരായ എച്ച്. സലാം, കെ. പ്രേം കുമാർ, എം.എസ്. അരുൺകുമാർ, പി.വി. ശ്രീനിജിൻ, എം.വിജിൻ, എ. രാജ, പി.പി. സുമോദ് എന്നിവർ കളിക്കളത്തിലിറങ്ങി. 

ഫുട്ബോള്‍ മത്സരത്തിൽ പങ്കെടുത്തവര്‍ മന്ത്രിയോടൊപ്പം. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

ഫുട്ബോൾ മത്സരത്തിനിടെ എ.എ. റഹീം എംപി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

മന്ത്രി എം.വി. ഗോവിന്ദൻ ഫുട്ബോൾ മത്സരം കിക്കോഫ് ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് പകരക്കാരനായി ഇറങ്ങി ഒരു ഗോൾ നേടി. 

സി.കെ. വിനീതും എ.എ. റഹീമും പന്തിനായി പോരാടുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

മൂന്നിനെതിരെ നാലു ഗോളുകൾക്ക് സി.കെ. വിനീതിന്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചു. 

മത്സരത്തിനു മുന്നോടിയായി അഭിവാദ്യം ചെയ്യുന്ന കളിക്കാർ. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

ജനപ്രതിനിധികളുടെ ഫുട്ബോൾ മത്സരത്തിൽനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

സി.കെ. വിനീതിന്റെ ഗോൾ ശ്രമം തടയുന്ന എ.എ. റഹീം എംപി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

English Summary: Thrikkakkara Election, Football Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com