ADVERTISEMENT

ചെന്നൈ ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോവൻ വിങ്ങർ വിൻസി ബാരെറ്റോ (22) ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്സിയിൽ. കഴിഞ്ഞ സീസണിൽ 2–ാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിനായി 17 കളിയിൽ 2 ഗോളുകൾ നേടിയ ബാരെറ്റോ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു. ഗോകുലം കേരള എഫ്സിക്കു കന്നി ഐ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലും ബാരെറ്റോയുടെ സാന്നിധ്യമുണ്ടായിരുന്നു.

English Summary: Vincy Barretto signed for Chennaiyin FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com