ADVERTISEMENT

ലണ്ടൻ ∙ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിലെ പ്രധാന മത്സരങ്ങളെല്ലാം സമനിലയായി. ഇംഗ്ലണ്ട് – ഇറ്റലി പോരാട്ടം ഗോൾരഹിത സമനിലയായപ്പോൾ ഇതേ ഗ്രൂപ്പിലെ ഹംഗറി – ജർമനി മത്സരം 1–1 സമനിലയിൽ അവസാനിച്ചു. ബൽജിയം – വെയ്‌ൽസ് മത്സരവും ഇതേ സ്കോറിലാണ് അവസാനിച്ചത്. പോളണ്ടും നെതർലൻഡ്സും 2 ഗോൾ വീതം നേടി പിരി‍ഞ്ഞു. അതേസമയം, യുക്രെയ്ൻ 3–0ന് അർമേനിയയെ തോൽപിച്ചു. യുക്രെയ്ന്റെ തുടർച്ചയായ 2–ാം വിജയമാണിത്.

English Summary: England vs Italy draw 0-0 among UEFA Nations League stalemates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com