വരുന്നു ഇന്ത്യൻ ഫുട്ബോൾ ടീം- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം; കളി കൊച്ചിയിൽ!

ISL 2021 - 22
കേരള ബ്ലാസ്റ്റേഴ്സ് ടീം (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമും കേരള ബ്ലാസ്റ്റേഴ്സും സെപ്റ്റംബറിൽ കൊച്ചിയിൽ സൗഹൃദമത്സരത്തിൽ ഏറ്റുമുട്ടും. ദേശീയ ടീം കേരളത്തിൽ പരിശീലനക്യാംപ് നടത്തുമെന്നു മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാച് വെളിപ്പെടുത്തിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഒക്ടോബർ 6ന് ഐഎസ്എൽ 9–ാം സീസൺ തുടങ്ങുമെന്നിരിക്കെ ബ്ലാസ്റ്റേഴ്സിനു മികച്ച പ്രീ സീസൺ മത്സരപരിചയമാകും ദേശീയ ടീമിനെതിരായ പോരാട്ടം.

English Summary: Indian Football Team vs Kerala Blasters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA