കൊച്ചി ∙ ചർച്ചിൽ ബ്രദേഴ്സ് മിഡ്ഫീൽഡർ സൗരവ് (21) കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിലേക്ക്. 2025 വരെയാണു കരാർ. റെയിൻബോ എഫ്സിയിലൂടെ പ്രഫഷനൽ കരിയർ ആരംഭിച്ച സൗരവ് എടികെയുടെ റിസർവ് ടീമിൽ കുറച്ചു കാലം കളിച്ച ശേഷം 2020ലാണു ചർച്ചിൽ ബ്രദേഴ്സിൽ ചേർന്നത്. ഐ ലീഗ് ഉൾപ്പെടെ ചർച്ചിൽ ബ്രദേഴ്സിനായി 14 മത്സരങ്ങൾ കളിച്ചു.
English Summary: Saurav joins Kerala Blasters