ADVERTISEMENT

ലണ്ടൻ ∙ ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾക്കിടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസൺ പര്യടനത്തിൽ നിന്ന് ഒഴിവായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തായ്‌ലൻഡിലേക്കും ഓസ്ട്രേലിയയിലേക്കുമുള്ള ടീമിന്റെ പര്യടനത്തിൽ പോർച്ചുഗീസ് താരം ഉണ്ടാകില്ലെന്ന് യുണൈറ്റ‍ഡ് മാനേജ്മെന്റ് അറിയിച്ചു. കുടുംബപരമായ ആവശ്യങ്ങളുള്ളതിനാൽ ക്രിസ്റ്റ്യാനോ ടീമിനൊപ്പം ചേരില്ല എന്നാണ് യുണൈറ്റ‍ഡിന്റെ വിശദീകരണം. 

 

English Summary: Cristiano Ronaldo left out of Manchester United pre-season 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com