ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയിൽനിന്നു റഹിം സ്റ്റെർലിങ് ചെൽസിയിലേക്ക്. ഇംഗ്ലിഷ് ഫോർവേഡുമായി 5 കോടി പൗണ്ടിന് (ഏകദേശം 476 കോടി രൂപ) കരാർ ഉറപ്പിച്ചതായി ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2027 വരെയായിരിക്കും കരാർ. ടീമിന്റെ പുതിയ ഉടമകൾക്കു കീഴിൽ ആദ്യത്തെ ക്ലബ് ട്രാൻസ്ഫറാണിത്. ഇരുപത്തേഴുകാരനായ സ്റ്റെർലിങ് കഴിഞ്ഞ സീസണിൽ 47 മത്സരങ്ങളിലായി 17 ഗോളുകളും 9 അസിസ്റ്റുകളും നേടി.

Content Highlights: Raheem Sterling, Chelsea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com