പരിശീലനത്തിന് എത്താതെ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ, വിൽക്കാനില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് കോച്ച്

ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോ (AP Photo/Jon Super, File)
SHARE

ലണ്ടൻ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറ്റൊരു ക്ലബ്ബിനു വിൽക്കാനില്ലെന്നും പോർച്ചുഗൽ താരം ടീമിൽ തുടരുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ്. ക്രിസ്റ്റ്യാനോ തായ്‌ലൻഡിൽ നടക്കുന്ന ക്ലബ്ബിന്റെ പ്രീ സീസൺ പരിശീലനത്തിനു ചേർന്നിട്ടില്ല.

English Summary: Ronaldo not for sale, says Manchester United coach Erik ten Hag

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA