ADVERTISEMENT

കൊച്ചി ∙ നായകൻ അഡ്രിയൻ ലൂണയുമായുള്ള കരാർ 2 വർഷത്തേക്കുകൂടി നീട്ടി കേരള ബ്ലാസ്റ്റേഴ്സ്. 2024 വരെ ലൂണ ബ്ലാസ്റ്റേഴ്സിലുണ്ടാകും. വരും സീസണിൽ ടീമിനു വേണ്ടതു നേടിയെടുക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നതായി ലൂണ പറഞ്ഞു.

 

Content Highlight: ISL, Kerala Blasters, Adrian Luna, Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com