കേരള ബ്ലാസ്റ്റേഴ്സിന് വനിതാ ടീമും

കേരള ബ്ലാസ്റ്റേഴ്സ് ലോഗോ
കേരള ബ്ലാസ്റ്റേഴ്സ് ലോഗോ
SHARE

കൊച്ചി ∙ കേരള വനിതാ ഫുട്ബോൾ ലീഗിൽ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. മുപ്പതോളം താരങ്ങളിൽ പകുതിപ്പേർ മലയാളികളായിരിക്കും. ഈ വർഷം വിദേശികളുണ്ടാവില്ല. എ.വി. ഷെരീഫ് ഖാനാണ് മുഖ്യപരിശീലകൻ. കലൂർ നെഹ്റു സ്റ്റേഡിയമാണ് വനിതാ ടീമിന്റെ പരിശീലനവേദി. ഇന്ത്യൻ വനിതാ ലീഗിനു യോഗ്യത നേടുക, എഎഫ്സി തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നിവയാണു ലക്ഷ്യങ്ങളെന്നു കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം ഡയറക്ടർ എ.കെ. റിസ്വാൻ പറഞ്ഞു.

Content Highlights: Kerala Blasters, Women football team

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}