ബയണിലേക്ക് പതിനേഴ് വയസ്സുകാരൻ

mathyl
മേത്തിസ് ടെൽ
SHARE

മ്യൂണിക് ∙ റോബർട്ട് ലെവൻഡോവ്സ്കി ബാർ‌സിലോനയിലേക്ക് പോയതിനു പിന്നാലെ ബയൺ മ്യൂണിക്കിന്റെ മുന്നേറ്റ നിരയിലേക്ക് 17 വയസ്സുകാരൻ. ഫ്രഞ്ച് യുവതാരം മേത്തിസ് ടെല്ലുമായി ബയൺ കരാർ ഒപ്പുവച്ചു. ഈ വർഷം നടന്ന അണ്ടർ–17 യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഫ്രാൻസ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മേത്തിസ് സ്താദ് റെന്നെ ക്ലബിൽ നിന്നാണ് ബയണിലേക്കെത്തുന്നത്. മേത്തിസ് യൂറോപ്പിലെ മികച്ച യുവ താരങ്ങളിലൊരാളാണെന്നും കുറേ നാളുകളായി ക്ലബ് മേത്തിസിന്റെ പ്രകടനം നിരീക്ഷിച്ചു വരുകയായിരുന്നെന്നും     ബയൺ മ്യൂണിക് സ്പോർട്സ്   ഡയറക്ടർ പറഞ്ഞു.

English Summary: German champions Bayern sign France youth international Mathys Tel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}