ഇംഗ്ലിഷ് പ്രിമിയർ ലീഗിന് ഇന്ന് കിക്കോഫ്

HIGHLIGHTS
  • ആദ്യ മത്സരം ഇന്നു രാത്രി: ക്രിസ്റ്റൽ പാലസ്–ആർസനൽ
football-AFP
Representative Image. (Photo by FRANCK FIFE / AFP)
SHARE

ലണ്ടൻ ∙ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനം, ഹൃദയാഘാതത്തിനു 

ശേഷം ടോപ് ഡിവിഷൻ ലീഗിലേക്കുള്ള ക്രിസ്റ്റ്യൻ എറിക്സന്റെ തിരിച്ചുവരവ്, സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള കൂടുമാറ്റം, സാദിയോ മാനെ ഇല്ലാത്ത ലിവർപൂൾ..ആരാധകർക്ക് ആഘോഷിക്കാനും ആശ്വസിക്കാനും സങ്കടപ്പെടാനും വക നൽകി ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ സീസണിന് തുടക്കം. 

ഇന്ത്യൻ സമയം ഇന്നു രാത്രി ക്രിസ്റ്റൽ പാലസും ആർസനലും തമ്മിലാണ് ആദ്യ മത്സരം. മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ജേതാക്കൾ.

Content Highlight: English Premier League, football

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}