കേരള ബ്ലാസ്റ്റേഴ്സിന്റെ കളികൾക്ക് സീസൺ ടിക്കറ്റ്

blasters-fans-goa
SHARE

കൊച്ചി ∙ ഐഎസ്എൽ 9–ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് 40% കിഴിവിൽ സീസൺ ടിക്കറ്റുകൾ. 10 മത്സരങ്ങൾക്ക് 2499 രൂപയാകും. പേയ്ടിഎം ഇൻസൈഡറിൽ ലഭിക്കും. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ കിഴക്കും പടിഞ്ഞാറും ഗാലറികളിലെ രണ്ടാമത്തെ തട്ടിലാവും സീസൺ ടിക്കറ്റ് ഇരിപ്പിടങ്ങൾ. പരിശീലനം കാണാനും അവസരം നൽകും. ഒക്ടോബർ 7നാണ് ആദ്യ മത്സരം.

English Summary: season ticket for blasters match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}