ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോൾ: ബയണിന് തോൽവി ‌

football-bayern
Photo: Twitter/@FCBayern
SHARE

ഓസ്ബർഗ് ∙ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ബാർസിലോനയ്ക്കെതിരെയുള്ള ജയത്തിന്റെ ആവേശമടങ്ങും മുൻപ് ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബയൺ മ്യൂണിക്കിനു തോൽ‌വി. ഓസ്ബർഗാണ് ചാംപ്യൻമാരെ 1–0നു ഞെട്ടിച്ചത്. 59–ാം മിനിറ്റിൽ മെർഗിം ബെറിഷ വിജയഗോൾ നേടി. ജയമറിയാതെ ബയണിന്റെ തുടർച്ചയായ നാലാം മത്സരമാണിത്. കഴിഞ്ഞ മൂന്നു കളികളിലും സമനില വഴങ്ങിയിരുന്നു. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ബയൺ ഇപ്പോൾ. ബൊറൂസിയ ഡോർട്മുണ്ടാണ് ഒന്നാമത്.

Content Highlights: Bayern Munich,  Augsburb,

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}