ഐഎസ്എൽ താരത്തിന് ഉത്തേജക വിലക്ക്

ashutosh-mehta
അശുതോഷ് മേത്ത. Photo: FB at Voice of Indian Football
SHARE

ന്യൂഡൽഹി ∙ ഉത്തേജക ഉപയോഗത്തിന് എടികെ മോഹൻ ബഗാൻ ഡിഫൻഡർ അശുതോഷ് മേത്തയ്ക്ക് 2 വർഷം വിലക്ക്. ഫെബ്രുവരി 8ന് ഗോവയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ  (നാഡ) നടപടി. ഉത്തേജക ഉപയോഗത്തിന് വിലക്ക് നേരിടുന്ന ആദ്യ ഐഎസ്എൽ താരമാണു മേത്ത. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}