സൗഹൃദ ഫുട്ബോൾ; ഇന്ന് ഇന്ത്യ–സിംഗപ്പുർ
Mail This Article
×
ഹോചിമിൻ സിറ്റി (വിയറ്റ്നാം) ∙ രാജ്യാന്തര സൗഹൃദ ഫുട്ബോൾ ടൂർണമെന്റായ ഹുങ് തിൻ കപ്പിൽ ഇന്ത്യ ഇന്നു സിംഗപ്പുരിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് മത്സരം. യൂറോ സ്പോർട് ചാനലിൽ തൽസമയം കാണാം. ജിയോ ടിവിയിൽ ലൈവ് സ്ട്രീമിങ് ഉണ്ട്. 27ന് വിയറ്റ്നാമിനെയും ഇന്ത്യ നേരിടും. ഏഷ്യൻ കപ്പിനുള്ള ഒരുക്കമായാണ് ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
English Summary: India vs Singapore match
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.