വിയറ്റ്നാമിനെതിരെ ഇന്ത്യയ്ക്കു തോൽവി

vietnam-football
വിയറ്റ്നാം ടീമംഗങ്ങൾ. (Photo: Twitter/ @theaseanball)
SHARE

ഹോചിമിൻ സിറ്റി (വിയറ്റ്നാം) ∙ രാജ്യാന്തര സൗഹൃദ ഫുട്ബോൾ ടൂർണമെന്റായ ഹുങ് തിൻ കപ്പിൽ വിയറ്റ്നാമിനെതിരെ ഇന്ത്യയ്ക്കു തോൽവി (0–3). ഫാൻ വാൻ ഡുക് (10–ാം മിനിറ്റ്), എൻഗുയെൻ വാൻ തൊവാൻ (49), എൻഗുയെൻ വാൻ കുയെറ്റ് (70) എന്നിവരാണ് വിയറ്റ്നാമിന്റെ ഗോളുകൾ നേടിയത്. നേരത്തേ സിംഗപ്പുരിനെതിരെ 4–0നു ജയിക്കുകയും ചെയ്ത ആതിഥേയർ തന്നെയാണ് ടൂർണമെന്റ് ചാംപ്യന്മ‍ാർ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സിംഗപ്പുരിനോട് ഇന്ത്യ 1–1 സമനില നേടിയിരുന്നു. 

English Summary: Vietnam beats India 3-0, wins Hung Thinh friendly tournament

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA