ADVERTISEMENT

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി വിങ്ങർ കെ. പ്രശാന്ത് ചെന്നൈയിൻ എഫ്സിയിൽ. ഒരു വർഷത്തേക്കാണ് ഇരുപത്തിയഞ്ചുകാരനായ പ്രശാന്ത് കരാർ ഒപ്പുവച്ചത്. കോഴിക്കോട് സ്വദേശിയായ പ്രശാന്ത് 2016ലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ലോൺ അടിസ്ഥാനത്തിൽ ചെന്നൈ സിറ്റി എഫ്സിയിലേക്കു പോയതിനു ശേഷം 2017–18 സീസണിൽ മടങ്ങിയെത്തി. ബ്ലാസ്റ്റേഴ്സിനു വേണ്ടി 61 മത്സരങ്ങൾ കളിച്ചു.

English Summary: K Prasanth in Chennaiyin fc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com