നാലു കളികളിൽ ജയമില്ല, നാലു ഗോളടിച്ച് ക്ഷീണം തീർത്ത് ബയൺ മ്യൂണിക്ക്; വിജയാശ്വാസം

HIGHLIGHTS
  • 4 മത്സരങ്ങൾക്കു ശേഷം ബയൺ മ്യൂണിക്കിന് ജയം (4–0)
jamal-musiala
ജമാൽ മുസിയാലയുടെ മുന്നേറ്റം
SHARE

മ്യൂണിക്ക് ∙ കഴിഞ്ഞ നാലു കളികളിൽ ജയിക്കാതെ പോയതിന്റെ ക്ഷീണം ബയൺ മ്യൂണിക്ക് 4 ഗോളടിച്ച് തീർത്തു. ജർമൻ ബുന്ദസ്‌ലിഗയിൽ ബയെർ ലെവർക്യുസനെ 4–0നു തോൽപിച്ച് മ്യൂണിക്കുകാർ വിജയവഴിയിൽ തിരിച്ചെത്തി.

ഒരു ഗോൾ നേടുകയും രണ്ടു ഗോളിനു വഴിയൊരുക്കുകയും ചെയ്ത് പത്തൊൻപതുകാരൻ ജമാൽ മുസിയാലയാണ് മിന്നിത്തിളങ്ങിയത്. 17–ാം മിനിറ്റിലായിരുന്നു മുസിയാലയുടെ ഗോൾ. ലിറോയ് സാനെ (3–ാം മിനിറ്റ്), സാദിയോ മാനെ (39), തോമസ് മുള്ളർ (84) എന്നിവരും ലക്ഷ്യം കണ്ടു. 

English Summary: Match awards from Bayern Munich’s scintillating 4-0 win over Bayer Leverkusen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}