ADVERTISEMENT

കൊച്ചി ∙ തുടർച്ചയായ 9–ാം ഐഎസ്എൽ സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മാധ്യമ പങ്കാളിയായി ‘മലയാള മനോരമ’. സീസണിലെ ബ്ലാസ്റ്റേഴ്സ് വിശേഷങ്ങൾ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സഹിതം മനോരമ ദിനപത്രം, മനോരമ ന്യൂസ് ടിവി ചാനൽ, റേഡിയോ മാംഗോ, മനോരമ ഓൺലൈൻ എന്നിവയിലൂടെ ലഭിക്കും. വായനക്കാർക്കും പ്രേക്ഷകർക്കും ശ്രോതാക്കൾക്കുമായി വിവിധ മത്സരങ്ങളും സമ്മാനങ്ങളുമുണ്ടാകും.

English Summary: Malayala Manorama is the media partner of Kerala Blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com