ആ 2 ഗോളായിരിക്കും ഈ ഐഎസ്എലിലെ വലയനക്കത്തെ വ്യത്യസ്തമാക്കുക. ട്രോഫി വാങ്ങുന്നതിൽനിന്ന് തള്ളിമാറ്റി ഒരു ബംഗാൾ കളി കളിക്കാമെങ്കിലും ഗോളടിക്കുന്നതിൽനിന്ന് ഈ ഇന്ത്യനെ തള്ളിമാറ്റി മുന്നേറാൻ ആ നൈജീരിയക്കാരന് സാധിക്കുമോ..? 53 ഉം 51 ഉം തമ്മിലുള്ള കളിയായിരിക്കും ഒൻപതാം
HIGHLIGHTS
- ഛേത്രിയും ഒഗ്ബച്ചെയും തമ്മിൽ 2 ഗോൾ വ്യത്യാസം