ADVERTISEMENT
ലണ്ടൻ ∙ മുൻ ക്ലബ് ബ്രൈട്ടൻ ഹോവ് ആൽബിയോണിന്റെ സ്റ്റേഡിയത്തിലേക്കുള്ള തിരിച്ചുവരവിൽ ചെൽസി പരിശീലകൻ ഗ്രഹാം പോട്ടർക്കു ഞെട്ടൽ. 4–1നാണ് പോട്ടറുടെ ചെൽസിയെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് മത്സരത്തിൽ ബ്രൈട്ടൻ തോൽപിച്ചത്. കെവിൻ ഡിബ്രൂയ്നെയുടെ ഫ്രീകിക്ക്  ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ 1–0നു തോൽപിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com