വിജയന്റെ ചോദ്യം, വുക്കൊയുടെ ഉത്തരം; ഓടിത്തെളിയുമോ ബ്ലാസ്റ്റേഴ്സ് എൻജിൻ?
Mail This Article
×
ബ്ലാസ്റ്റേഴ്സിന് ഇതെന്തുപറ്റി ? സീസണിൽ നാലാം കളിയും പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിനെതിരെ നാലു പാടും നിന്നുയരുന്ന ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട ആൾ കൂടിയാണ് വുക്കൊമനോവിച്ച്. നവംബർ അഞ്ചിനു ഗുവാഹത്തിയിൽ അടുത്ത മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിനു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെക്കാൾ വെല്ലുവിളിയാകുക സ്വന്തം ടീമിൽ പലയിടങ്ങളിലായി തെളിഞ്ഞിട്ടുള്ള ചോദ്യചിഹ്നങ്ങളാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.