ADVERTISEMENT

മുംബൈ ∙ ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സിയും എടികെ മോഹൻ ബഗാനും സമനിലയിൽ പിരി‍ഞ്ഞു (2–2). ലാലിയൻസുവാല ചാങ്തെ (4–ാം മിനിറ്റ്), റോസ്റ്റിൻ ഗ്രിഫിത്‌സ് (72) എന്നിവരാണ് മുംബൈയുടെ സ്കോറർമാർ. ജോണി കൗക്കോ (47), കാൾ മക്‌ഹ്യൂ (88) എന്നിവർ ബഗാനു വേണ്ടി ലക്ഷ്യം കണ്ടു. മുംബൈ മൂന്നാമതും ബഗാൻ അഞ്ചാം സ്ഥാനത്തും തുടരുന്നു.

English Summary: ISL 2022-23: ATK Mohun Bagan, Mumbai City share points after 2-2 draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com