സ്വാതന്ത്ര്യത്തിനും മുൻപ് 1938ലാണ് ഇന്ത്യൻ ഫുട്ബോൾ ടീം രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ കളിക്കാൻ തുടങ്ങുന്നത്. അന്ന് ഖത്തറുകാർക്കു ഫുട്ബോളിനെ കുറിച്ചു കേട്ടറിവു മാത്രമേയുള്ളൂ. പിന്നെയും 30 വർഷങ്ങൾക്കു ശേഷം 1970 മാർച്ചിലാണു ഖത്തർ ആദ്യ രാജ്യാന്തര ഫുട്ബോൾ മത്സരം കളിക്കുന്നത്. അന്ന് ബഹ്റൈനോട്
HIGHLIGHTS
- ഈ ലോകകപ്പിൽ ആതിഥേയരായ ഖത്തർ അപകടകാരികൾ ആകുന്നതെങ്ങനെ?
- 12 വർഷങ്ങൾക്കിടെ ഫുട്ബോളിൽ ഖത്തർ കൈവരിച്ച നേട്ടങ്ങളെപ്പറ്റി