ADVERTISEMENT

2022 ഖത്തർ ഫുട്ബോൾ ലോകകപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ

ഗ്രൂപ്പുകൾ

∙ ഗ്രൂപ്പ് എ: ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലൻഡ്സ്

∙ ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ , വെയ്‌ൽസ്

∙ ഗ്രൂപ്പ് സി: അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, ‌പോളണ്ട്

∙ ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഓസ്ട്രേലിയ, ഡെൻമാർക്ക് , തുനീസിയ

∙ ഗ്രൂപ്പ് ഇ: സ്പെയിൻ, കോസ്റ്ററിക്ക, ജർമനി, ജപ്പാൻ‌

∙ ഗ്രൂപ്പ് എഫ്: ബൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ

∙ ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ് , കാമറൂൺ

∙ ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന, യുറഗ്വായ്, ദക്ഷിണ കൊറിയ

ലോകകപ്പ് എങ്ങനെ കാണാം?

ജിയോ സിനിമ മൊബൈൽ ആപ്ലിക്കേഷനിൽ മലയാളം കമന്ററി സഹിതം ലോകകപ്പ് മത്സരങ്ങൾ കാണാം. ജോപോൾ അഞ്ചേരി, സി.കെ.വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ, സുശാന്ത് മാത്യു, ഫിറോസ് ഷെരീഫ് തുടങ്ങിയ മുൻ ഫുട്ബോൾ താരങ്ങളാണ് കമന്ററി പാനലിലുള്ളത്. ഖത്തർ ലോകകപ്പിന്റെ ടെലിവിഷൻ‌ സംപ്രേഷണം സ്പോർട്സ് 18 ചാനലിലാണ്. കേബിൾ ടിവി, നെറ്റ്‌വർക്കുകളിലും ഡിഷ് ടിവികളിലും ഈ ചാനൽ ലഭ്യമാണ്.

വിവിധ നെറ്റ്‌വർക്കുകളിൽ സ്പോർട്സ് 18 ചാനലിന്റെ നമ്പർ ഇങ്ങനെ (എസ്ഡി, എച്ച്ഡി ക്രമത്തിൽ)

∙ ടാറ്റ പ്ലേ: 488, 487
∙ എയർടെൽ ഡിടിഎച്ച്: 293, 294
∙ ജിയോ ടിവി പ്ലസ്: 262, 261
∙ സൺ ഡയറക്ട്: 505, 983
∙ ഡിഷ് ടിവി: 644, 643
∙ വിഡിയോകോൺ ഡിടുഎച്ച്: 666
∙ ഏഷ്യാനെറ്റ് കേബിൾ: 817, 309
∙ ഡെൻ: 407

മത്സരക്രമം, ഗ്രൂപ്പ്, സ്റ്റേഡിയം, ഇന്ത്യൻ സമയം

ഉദ്ഘാടന മത്സരം

നവംബർ‌ 20

1) ഖത്തർ – ഇക്വഡോർ‌, ഗ്രൂപ്പ് എ, അൽ ബെയ്ത് –രാത്രി 9.30

നവംബർ‌ 21

2)ഇംഗ്ലണ്ട്– ഇറാൻ, ഗ്രൂപ്പ് ബി, ഖലീഫ സ്റ്റേഡിയം – വൈകിട്ട് 6.30
3)സെനഗൽ– നെതർലൻഡ്സ്, ഗ്രൂപ്പ് എ, അൽ തുമാമ –രാത്രി 9.30
4)യുഎസ്എ– വെയ്‌ൽ‌സ് , ഗ്രൂപ്പ് ബി, അഹമ്മദ് ബിൻ അലി –രാത്രി 12.30

നവംബർ‌ 22

5) അർജന്റീന– സൗദി അറേബ്യ, ഗ്രൂപ്പ് സി, ലുസെയ്ൽ –വൈകിട്ട് 3.30
6)ഡെൻമാർക്ക്– തുനീസിയ, ഗ്രൂപ്പ് ഡി, എജ്യുക്കേഷൻ സിറ്റി –വൈകിട്ട് 6.30
7)മെക്സിക്കോ– പോളണ്ട് , ഗ്രൂപ്പ് സി, സ്‌റ്റേഡിയം 974 –രാത്രി 9.30
8)ഫ്രാൻസ്– ഓസ്ട്രേലിയ, ഗ്രൂപ്പ് ഡി, അൽ ജനൗബ് –രാത്രി 12.30

നവംബർ‌ 23

9)മൊറോക്കോ– ക്രൊയേഷ്യ,ഗ്രൂപ്പ് എഫ്,അൽ ബെയ്ത് –വൈകിട്ട് 3.30
10)ജർമനി– ജപ്പാൻ, ഗ്രൂപ്പ് ഇ, ഖലീഫ സ്റ്റേഡിയം, –വൈകിട്ട് 6.30
11)സ്പെയിൻ– കോസ്റ്ററിക്ക, ഗ്രൂപ്പ് ഇ, അൽ തുമാമ –രാത്രി 9.30
12)ബൽജിയം– കാനഡ, ഗ്രൂപ്പ് എഫ്, അഹമ്മദ് ബിൻ അലി‌ –രാത്രി 12.30

നവംബർ‌ 24

13)സ്വിറ്റ്സർലൻഡ്– കാമറൂൺ, ഗ്രൂപ്പ് ജി, അൽ ജനൗബ് –വൈകിട്ട് 3.30
14)യുറഗ്വായ്– ദ.കൊറിയ, ഗ്രൂപ്പ് എച്ച്,എജ്യുക്കേഷൻ സിറ്റി –വൈകിട്ട് 6.30
15)പോർച്ചുഗൽ– ഘാന, ഗ്രൂപ്പ് എച്ച്, സ്‌റ്റേഡിയം 974 –രാത്രി 9.30
16)ബ്രസീൽ– സെർബിയ, ഗ്രൂപ്പ് ജി, ലുസെയ്ൽ സ്റ്റേഡിയം –രാത്രി 12.30

നവംബർ‌ 25

17)വെയ്ൽസ്– ഇറാൻ‌, ഗ്രൂപ്പ് ബി, അഹമ്മദ് ബിൻ അലി വൈകിട്ട് 3.30
18)ഖത്തർ– സെനഗൽ, ഗ്രൂപ്പ് എ, അൽ തുമാമ വൈകിട്ട് 6.30
19)നെതർലൻഡ്സ്– ഇക്വഡോർ, ഗ്രൂപ്പ് എ, ഖലീഫ സ്റ്റേഡിയം രാത്രി 9.30
20)ഇംഗ്ലണ്ട്– യുഎസ്എ, ഗ്രൂപ്പ് ബി, അൽ ബെയ്ത് രാത്രി 12.30

നവംബർ‌ 26

21) തുനീസിയ– ഓസ്ട്രേലിയ, ഗ്രൂപ്പ് ഡി, അൽ ജനൗബ് –വൈകിട്ട് 3.30
22)പോളണ്ട്– സൗദി അറേബ്യ, ഗ്രൂപ്പ് സി, എജ്യുക്കേഷൻ സിറ്റി –വൈകിട്ട് 6.30
23)ഫ്രാൻസ്– ഡെൻമാർക്ക് , ഗ്രൂപ്പ് ഡി, സ്‌റ്റേഡിയം 974 –രാത്രി 9.30
24)അർജന്റീന– മെക്സിക്കോ, ഗ്രൂപ്പ് സി, ലുസെയ്ൽ സ്റ്റേഡിയം –രാത്രി 12.30

നവംബർ‌ 27

25)ജപ്പാൻ– കോസ്റ്ററിക്ക, ഗ്രൂപ്പ് ഇ, അഹമ്മദ് ബിൻ അലി –വൈകിട്ട് 3.30
26)ബൽജിയം– മൊറോക്കോ, ഗ്രൂപ്പ് എഫ്, അൽ തുമാമ –വൈകിട്ട് 6.30
27)ക്രൊയേഷ്യ– കാനഡ , ഗ്രൂപ്പ് എഫ്, ഖലീഫ സ്റ്റേഡിയം –രാത്രി 9.30
28) സ്പെയിൻ– ജർമനി, ഗ്രൂപ്പ് ഇ, അൽ ബെയ്ത് –രാത്രി 12.30

നവംബർ‌ 28

29)കാമറൂൺ– സെർബിയ, ഗ്രൂപ്പ് ജി, അൽ ജനൗബ് –വൈകിട്ട് 3.30
30)ദ.കൊറിയ– ഘാന, ഗ്രൂപ്പ് എച്ച്, എജ്യുക്കേഷൻ സിറ്റി –വൈകിട്ട് 6.30
31)ബ്രസീൽ– സ്വിറ്റ്സർ‍ലൻഡ് , ഗ്രൂപ്പ് ജി, സ്‌റ്റേഡിയം 974 –രാത്രി 9.30
32)പോർച്ചുഗൽ– യുറഗ്വായ്, ഗ്രൂപ്പ് എച്ച് , ലുസെയ്ൽ സ്റ്റേഡിയം –രാത്രി 12.30

നവംബർ‌ 29

33)നെതർലൻഡ്സ്– ഖത്തർ, ഗ്രൂപ്പ് എ, അൽ ബെയ്ത് –രാത്രി 8.30
34)ഇക്വഡോർ– സെനഗൽ‌, ഗ്രൂപ്പ് എ, ഖലീഫ സ്റ്റേഡിയം –രാത്രി 8.30
35)വെയ്‌ൽ‌സ്– ഇംഗ്ലണ്ട്, ഗ്രൂപ്പ് ബി, അഹമ്മദ് ബിൻ അലി –രാത്രി 12.30
36)ഇറാൻ– യുഎസ്എ, ഗ്രൂപ്പ് ബി, അൽ തുമാമ –രാത്രി 12.30

നവംബർ‌ 30

37)ഓസ്ട്രേലിയ– ഡെൻമാർക്ക്, ഗ്രൂപ്പ് ഡി, അൽ ജനൗബ് –രാത്രി 8.30
38)തുനീസിയ– ഫ്രാൻസ്, ഗ്രൂപ്പ് ഡി, എജ്യുക്കേഷൻ സിറ്റി –രാത്രി 8.30
39)പോളണ്ട്– അർജന്റീന, ഗ്രൂപ്പ് സി, സ്‌റ്റേഡിയം 974 –രാത്രി 12.30
40)സൗദി അറേബ്യ– മെക്സിക്കോ, ഗ്രൂപ്പ് സി, ലുസെയ്ൽ –രാത്രി 12.30

ഡിസംബർ 01

41)ക്രൊയേഷ്യ– ബൽജിയം, ഗ്രൂപ്പ് എഫ്, അഹമ്മദ് ബിൻ അലി –രാത്രി 8.30
42)കാനഡ– മൊറോക്കോ, ഗ്രൂപ്പ് എഫ്, അൽ തുമാമ –രാത്രി 8.30
43)ജപ്പാൻ– സ്പെയിൻ, ഗ്രൂപ്പ് ഇ, ഖലീഫ സ്റ്റേഡിയം –രാത്രി 12.30
44)കോസ്റ്ററിക്ക– ജർമനി, ഗ്രൂപ്പ് ഇ, അൽ ബെയ്ത് –രാത്രി 12.30

ഡിസംബർ 02

45)ഘാന– യുറഗ്വായ്, ഗ്രൂപ്പ് എച്ച്, അൽ ജനൗബ് –രാത്രി 8.30
46)ദ.കൊറിയ– പോർ‌ച്ചുഗൽ, ഗ്രൂപ്പ് എച്ച്, എജ്യുക്കേഷൻ സിറ്റി –രാത്രി 8.30
47)സെർബിയ– സ്വിറ്റ്സർലൻഡ്, ഗ്രൂപ്പ് ജി, സ്‌റ്റേഡിയം 974 –രാത്രി 12.30
48)കാമറൂൺ– ബ്രസീൽ, ഗ്രൂപ്പ് ജി, ലുസെയ്ൽ സ്റ്റേഡിയം –രാത്രി 12.30

പ്രീക്വാർട്ടർ

ഡിസംബർ 03

49)ഗ്രൂപ്പ് എ ജേതാക്കൾ– ഗ്രൂപ്പ് ബി രണ്ടാംസ്ഥാനം, രാത്രി 8.30
50)ഗ്രൂപ്പ് സി ജേതാക്കൾ– ഗ്രൂപ്പ് ഡി രണ്ടാംസ്ഥാനം, രാത്രി 12.30

ഡിസംബർ 04

51) ഗ്രൂപ്പ് ഡി ജേതാക്കൾ– ഗ്രൂപ്പ് സി രണ്ടാംസ്ഥാനം, രാത്രി 8.30
52)ഗ്രൂപ്പ് ബി ജേതാക്കൾ– ഗ്രൂപ്പ് എ രണ്ടാംസ്ഥാനം, രാത്രി 12.30

ഡിസംബർ 05

53)ഗ്രൂപ്പ് ഇ ജേതാക്കൾ– ഗ്രൂപ്പ് എഫ് രണ്ടാംസ്ഥാനം, രാത്രി 8.30
54)ഗ്രൂപ്പ് ജി ജേതാക്കൾ– ഗ്രൂപ്പ് എച്ച് രണ്ടാംസ്ഥാനം, രാത്രി 12.30

ഡിസംബർ 06

55) ഗ്രൂപ്പ് എഫ് ഒന്നാംസ്ഥാനം– ഗ്രൂപ്പ് ഇ രണ്ടാംസ്ഥാനം , രാത്രി 8.30
56)ഗ്രൂപ്പ് എച്ച് ഒന്നാംസ്ഥാനം– ഗ്രൂപ്പ് ജി രണ്ടാംസ്ഥാനം, രാത്രി 12.30

ക്വാർട്ടർ ഫൈനൽ

ഡിസംബർ 09

57)മാച്ച് 53 വിജയി– മാച്ച് 54 വിജയി രാത്രി 8.30
58)മാച്ച് 49 വിജയി– മാച്ച് 50 വിജയി രാത്രി 12.30

ഡിസംബർ 10

59)മാച്ച് 55 വിജയി– മാച്ച് 56 വിജയി രാത്രി 8.30
60)മാച്ച് 51 വിജയി– മാച്ച് 52 വിജയി രാത്രി 12.30

സെമിഫൈനൽ 1

ഡിസംബർ 13

61) മാച്ച് 57 വിജയി– മാച്ച് 58 വിജയി രാത്രി 12.30

സെമിഫൈനൽ 2

ഡിസംബർ 14

62) മാച്ച് 59 വിജയി– മാച്ച് 60 വിജയി, രാത്രി 12.30

ലൂസേഴ്സ് ഫൈനൽ

ഡിസംബർ 17

സെമിഫൈനൽ 1 തോറ്റവർ– സെമിഫൈനൽ 2 തോറ്റവർ, ഖലീഫ സ്റ്റേഡിയം രാത്രി 8.30

ഫൈനൽ

ഡിസംബർ 18

സെമിഫൈനൽ 1 ജേതാക്കൾ– സെമിഫൈനൽ 2 ജേതാക്കൾ, ലുസെയ്ൽ സ്റ്റേഡിയം‌ രാത്രി 8.30

English Summary: FIFA World Cup 2022 Full Schedule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com