മോർഗൻ ഫ്രീമാനൊപ്പം ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിൽ തിളങ്ങി; ആരാണ് ഗാനിം അൽ മുഫ്ത?

FBL-WC-2022-MATCH01-QAT-ECU
ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടൻ മോർഗന്‍ ഫ്രീമാൻ, ഗാനിം അൽ മുഫ്‌തഹിനൊപ്പം
SHARE

അൽ ഖോർ∙ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിൽ തിളങ്ങി താരമായ ഖത്തറി ബാലൻ ഗാനിം അൽ മുഫ്ത ഖത്തറിലെ അറിയപ്പെടുന്ന യൂട്യൂബറാണ്. ഇരുപതുകാരനായ ഗാനിം പ്രചോദനപ്രഭാഷണങ്ങൾ കൊണ്ട് ശ്രദ്ധേയനാണ്. കോഡൽ റിഗ്രെഷൻ സിൻഡ്രോം ബാധിതനായതിൽ ഗാനിമിന്റെ അരയ്ക്കു താഴേക്ക് ശാരീരിക വളർച്ചയില്ല. ഖത്തർ ലോകകപ്പിന്റെ അംബാസഡർമാരിലൊരാൾ കൂടിയാണ് ഗാനിം. അസോസിയേഷൻ ഓഫ് ഗാനിം എന്ന കൂട്ടായ്മയിലൂടെ കാരുണ്യപ്രവർത്തനങ്ങളും  നടത്തുന്നുണ്ട്.

Content Highlight: World Cup Football 2022 Qatar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS