ADVERTISEMENT

യൂറോപ്യൻ ടീമുകൾ ‘വൺ ലവ്’ ക്യാംപെയ്നുമായി മുന്നോട്ടു പോവുകയാണെങ്കിൽ മറ്റൊരു എതിർ ക്യാംപെയ്നും ഒരുങ്ങുന്നുണ്ട്. പലസ്തീനോടുള്ള ഐക്യദാർഢ്യമായി അറബ് ടീമുകൾ ലോകകപ്പിൽ പലസ്തീൻ പതാകയുടെ നിറങ്ങളിലുള്ള ആംബാൻഡ് ധരിക്കും എന്നതാണത്. സമൂഹമാധ്യമങ്ങളിൽ തുടങ്ങിവച്ച ക്യാംപെയ്ൻ ഫെഡറേഷനുകളൊന്നും ഏറ്റുപിടിച്ചിട്ടില്ല. കറുത്ത വർഗക്കാരോടുള്ള ഐക്യദാർഢ്യമായി മത്സരങ്ങൾക്കു മുൻപുള്ള മുട്ടുകുത്തൽ ഫിഫയാണു പ്രോത്സാഹിപ്പിച്ചതെന്നതും വസ്തുതയാണ്. പിന്നെ എന്തുകൊണ്ടാണ് ടീമുകൾ ആംബാൻഡ് ധരിക്കുന്നതിൽനിന്ന് പിന്മാറിയത്? അതിനുകാരണവും ഫിഫയാണ്. ടീം യൂണിഫോമിന്റെ കാര്യത്തിൽ വ്യക്തമായ നിബന്ധനകൾ ഫിഫയ്ക്കുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com