ന്യൂഡൽഹി∙ ഡിസംബർ 23 ന് ആരംഭിക്കുന്ന 76–ാംസന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ വേദിയായി ഡൽഹിക്കും ഭുവനേശ്വറിനുമൊപ്പം കോഴിക്കോടും. ഡിസംബർ 26 മുതൽ ജനുവരി 8 വരെയാണ് കോഴിക്കോട്ടെ മത്സരങ്ങൾ നടക്കുക. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിന്റെ മത്സരങ്ങളും കോഴിക്കോട്ടാണു നടക്കുക.
English Summary : Kozhikode venue of Santhosh Trophy