ADVERTISEMENT

ടീമിന്റെ തുരുപ്പുചീട്ടായ മെംഫിസിനെ നോക്കൗട്ട് ഘട്ടങ്ങളിലേക്കു കരുതിവച്ചിരിക്കുകയായിരുന്നോ പരിശീലകൻ ലൂയി വാൻ ഗാൽ? മുന്നേറ്റനിരയിലെ കുമ്പമുനയായ മെഫിസിനെ എതിർ ടീമുകൾക്കു മുന്നിൽ പൂർണമായും തുറന്നുകാട്ടാതിരിക്കുക എന്നതായിരുന്നോ ഇതുവരെ വാൻ ഗാലിന്റെ തന്ത്രം? മാ‍ഞ്ചസ്റ്റർ യുണൈറ്റഡിലെ കഷ്ടകാലത്തിനു ശേഷം ഒളിംപിക് ലിയോയിൽച്ചെന്ന് അഗ്നിശുദ്ധി വരുത്തി ബാർസിലോന വരെ എത്തി നിൽക്കുന്ന അതേ മെംഫിസ്. അച്ഛനോടുള്ള വെറുപ്പു മൂലം സ്വന്തം പേരിൽനിന്നു ‘ഡിപായ്’ ഒഴിവാക്കിയെ മെംഫിസ്! മത്സരങ്ങൾ ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോൾ നെതർലൻഡ്സിന്റെ കടുത്ത ആരാധകർ ഈ ചോദ്യം പരസ്പരം ചോദിച്ചിട്ടുണ്ടാകണം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com