ADVERTISEMENT

മഡ്രിഡ്∙ ലോകകപ്പ് പ്രീക്വാർട്ടറിൽ പുറത്തായതിനു പിന്നാലെ സ്പെയിൻ പരിശീലകൻ ലൂയിസ്‍ എൻറിക്വെ സ്ഥാനമൊഴിഞ്ഞു. 2018 ലോകകപ്പ് കാലത്താണ് എൻറിക്വെ സ്പെയിൻ കോച്ചായത്.  സ്പെയിൻ അണ്ടർ 23 ടീം പരിശീലകൻ ലൂയി ഡി ലാഫുവന്റെയെ പുതിയ കോച്ചായി നിയമിച്ചു.

 

English Summary : Luis Enrique leaves post as Spain boss following shock World Cup exit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com