ADVERTISEMENT

ദോഹ∙  നെതർലൻഡ്സിനെതിരായ ക്വാർട്ടർ മത്സരത്തിനിടെ ഇതിഹാസ താരം ഡിയേഗോ മറഡോണ തങ്ങൾക്ക് ഒപ്പമുള്ളതായി അനുഭവപ്പെട്ടെന്ന് അർജന്റീന നായകൻ ലയണൽ മെസ്സി. ‘ഡിയേഗോ സ്വർഗത്തിൽ നിന്നു മത്സരം കാണുന്നുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ മുന്നോട്ടു കുതിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. ഇനിയും അതുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു– മത്സരശേഷം മെസ്സി പറഞ്ഞു.

English Summary :  Messi says he felt presence of Maradona during match against Netherlands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com