Premium

ഒരു ഗോൾ വാങ്ങിയാൽ തിരികെ രണ്ടെണ്ണം; ഷൂട്ടൗട്ടിൽ വീണു, പക്ഷേ അവഗണിക്കരുത്, ഖത്തറിലെ ഫ്രഞ്ച് വിപ്ലവം!

HIGHLIGHTS
  • ഫൈനൽ തോൽവിയിലും തല ഉയർത്തിപ്പിടിച്ച് ഫ്രാൻസ്
  • അവസാന നിമിഷം വരെ കയ്യും മെയ്യും മറന്നു പോരാടി യുവതാരങ്ങൾ
  • പ്രമുഖരുടെ പരുക്കിനിടെയും ഉറച്ച ടീമിനെ കെട്ടിപ്പടുത്ത് ദെഷാം
argentina-vs-france-1
ലോകകപ്പ് ഫൈനലിലെ പെനൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വിജയം ആഘോഷിക്കുമ്പോൾ ഫ്രഞ്ച് താരങ്ങളുടെ നിരാശ.
SHARE

ഒരു ഗോൾ വാങ്ങിയാൽ രണ്ടെണ്ണം തിരിച്ചു കൊടുക്കുക എന്നതായിരുന്നു ഖത്തറിലെ ഫ്രഞ്ച് സ്റ്റൈൽ. ആദ്യ മത്സരത്തിൽ ഫ്രാൻസിനെ നേരിട്ട ഓസ്ട്രേലിയ മുതൽ ഫൈനലിൽ എതിരെ വന്ന അർജന്റീന വരെ ഈ സ്റ്റൈലിന്റെ ‘ഫലം’ അനുഭവിച്ചവരാണ്. ടൂർണമെന്റിലുടനീളം കളിയുടെ വേഗം കൂട്ടാനും കുറയ്ക്കാനും വേണ്ട സമയത്ത് ഗോളടിക്കാനുമെല്ലാം ഫ്രഞ്ച് നിരയിൽ ആളെത്തി. ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ഗോൾ വഴങ്ങാത്ത ഏക മത്സരം മൊറോക്കോയ്ക്ക് എതിരായ സെമി പോരാട്ടം മാത്രമാണ്; ഗോളടിക്കാത്ത ഏക മത്സരം ഗ്രൂപ്പ് ഘട്ടത്തിൽ തുനീസിയയോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റ മത്സരവും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS