ADVERTISEMENT

ലിസ്ബൺ ∙ ഖത്തർ ലോകകപ്പിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ ഫെർണാണ്ടോ സാന്റോസിനു പകരം മുൻ ബൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനെസിനെ (49) പോർച്ചുഗൽ ഫുട്ബോൾ ടീം കോച്ചായി നിയമിച്ചു. ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ടീമിനെക്കുറിച്ചും ഭാവിയെക്കുറിച്ചും സംസാരിക്കുമെന്നായിരുന്നു ചുമതലയേറ്റയുടൻ മാർട്ടിനെസിന്റെ പ്രസ്താവന. സ്പെയിൻകാരനായ മാർട്ടിനെസിന്റെ മികവിൽ ബൽജിയം ഫിഫ റാങ്കിങ്ങി‍ൽ ഒന്നാം സ്ഥാനം വരെയെത്തിയിരുന്നു.

English Summary: Martinez appointed as new Portugal coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com