ADVERTISEMENT

ഓക്സ്ഫഡ് ∙ എഫ്എ കപ്പ് ഫുട്ബോളിൽ മൂന്നാം ഡിവിഷൻ ടീം ഓക്സ്ഫഡിനെ 3–0ന് തോൽപിച്ച ആർസനൽ നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. എഡ്ഡി എൻകെറ്റിയ (2 ഗോൾ), മുഹമ്മദ് എൽനെനി എന്നിവരാണ് ആർസനലിനായി ഗോളുകൾ നേടിയത്. ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടപ്പോരിൽ മുൻനിരയിലുള്ള ആർസനലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ 28നാണ് മത്സരം.

English Summary: Arsenal beats Oxford 3-0, sets up FA Cup match with Manchester City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com