ADVERTISEMENT

ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനിൽ ആദ്യ ബാച്ച് എലീറ്റ് മാച്ച് ഒഫീഷ്യൽസിനെ തിരഞ്ഞെടുത്തു. 8 റഫറിമാരും 8 അസിസ്റ്റന്റ് റഫറിമാരുമാണ് ഈ പാനലിലുള്ളത്. ഇവർക്ക് പൂർണസമയ കോൺട്രാക്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റഫറിമാർക്കു സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായാണ് ഫുൾകോൺട്രാക്ട്. വിഷൻ 2047 പദ്ധതിയുടെ ഭാഗമായാണ് നടപടി. എഐഎഫ്എഫിന്റെ  ചീഫ് റഫറീയിങ് ഓഫിസർ  ട്രവർ കെറ്റിലിന്റെ നേതൃത്വത്തിൽ ഇവർക്കാവശ്യമായ പരിശീലനം നൽകും. 

English Summary: Elite panel for Indian football referees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com