ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ് എവർട്ടൻ തങ്ങളുടെ കോച്ച് ഫ്രാങ്ക് ലാംപാഡിനെ പുറത്താക്കി. ശനിയാഴ്ച വെസ്റ്റ്ഹാം യുണൈറ്റഡിനോടു ടീം 2–0ന് തോറ്റതോടെയാണ് മുൻ ഇംഗ്ലിഷ് താരം കൂടിയായ ലാംപാഡിന്റെ കസേര തെറിച്ചത്.
English Summary: Everton sacked their coach Frank Lampard